ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഏ.ഡി 900-ാം ആണ്ടില്‍ തിരു-കൊച്ചി മേഖലയെ വിവിധ പ്രവിശ്യകളായി കുലശേഖര ഭരണാധികാരി വിഭജിക്കുകയും, ഇപ്രകാരം രൂപീകൃതമായ തൊടുപുഴ, മൂവാറ്റുപുഴ പ്രവിശ്യകളിലുള്പ്പെട്ട കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു കീരംപാറ പഞ്ചായത്ത് പ്രദേശങ്ങള്‍.
കൂടുതൽ വായിക്കുക