പഞ്ചായത്ത്

ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്. പ്രസിഡന്‍റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസി‍ഡന്‍റ് : പ്രസിഡന്‍റിന്‍റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.

റീന ജോഷി

പ്രസിഡൻ്റ്

ബിനോയ് സി പുല്ലന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജ ബിജു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേരി കെ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപി എം.പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമ എം കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം:കോതമംഗലം താലൂക്ക്, എറണാകുളം ജില്ല, കേരളം

വാര്‍ഡുകള്‍ : 14, നിയമസഭാ മണ്ഡലം: കോതമംഗലം, ലോകസഭാ മണ്ഡലം: ഇടുക്കി

വില്ലേജുകള്‍: കീരംപാറ, കുട്ടമംഗലം

ആകെ ജനസംഖ്യ (2011) :13127

വിസ്തീര്‍ണ്ണം : 28.745 ച.കി.മീറ്റര്‍

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ഏ.ഡി 900-ാം ആണ്ടില്‍ തിരു-കൊച്ചി മേഖലയെ വിവിധ പ്രവിശ്യകളായി കുലശേഖര ഭരണാധികാരി വിഭജിക്കുകയും, ഇപ്രകാരം രൂപീകൃതമായ തൊടുപുഴ, മൂവാറ്റുപുഴ പ്രവിശ്യകളിലുള്‍പ്പെട്ട കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു കീരംപാറ പഞ്ചായത്ത് പ്രദേശങ്ങള്‍.

കൂടുതൽ വായിക്കുക